Lorem ipsum dolor sit amet, consectetur

"നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങള്‍ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പര്‍ക്കമുണ്ടാകുന്നതിന്റെ ഫലമായി ശക്തമായ റേഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നു.

ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഡോ. ബെഞ്ചമിന്‍ പോപും ഡച്ച് നാഷണല്‍ ഒബ് സര്‍വേറ്ററിയിലെ (ആസ് ട്രോണ്‍) സഹപ്രവര്‍ത്തകരുമാണ് റേഡിയോ സിഗ്നല്‍ പിടിച്ചെടുത്തത്. ലോഫാര്‍ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു ഗവേഷക സംഘം.

സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകര്‍ക്ക് റേഡിയോ സിഗ്നലുകള്‍ ലഭിച്ചു. നെതര്‍ലന്‍ഡിലെ ശക്തിയേറിയ ലോ ഫ്രീക്വന്‍സി അറേ (ലോഫര്‍) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നല്‍ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തില്‍ നിന്നാണ് ഈ സിഗ്നലുകള്‍ ലഭിച്ചത്.

Lorem ipsum dolor sit amet, consectetur adipiscing elit. Vestibulum iaculis sem non orci porttitor, id efficitur velit imperdiet. Sed interdum sapien mauris, at convallis enim rhoncus at. Curabitur luctus metus sit amet felis rhoncus molestie. Mauris tincidunt, neque at molestie luctus, erat leo vulputate velit, sed finibus enim tortor vitae diam. Duis et odio tincidunt, finibus urna in, gravida lacus. Sed id arcu laoreet, lobortis purus tristique, lobortis odio. Sed tristique sagittis vehicula. Curabitur nibh nulla, posuere at nisi vel, posuere pellentesque metus.

Download
WebApp